You Searched For "ജോബി ജോര്‍ജ്"

ആറ്റിങ്ങലിലെ ലോഡ്ജില്‍ അസ്മിനയെ ഭാര്യയെന്ന വ്യാജേന എത്തിച്ചു; മദ്യപാനത്തിനിടെ ഉണ്ടായ വഴക്കില്‍ കലി മൂത്ത് ബിയര്‍ കുപ്പി പൊട്ടിച്ച് യുവതിയുടെ ശരീരമാകെ കുത്തിക്കീറി; ലോഡ്ജില്‍ നിന്ന് ജോബി മുങ്ങിയെങ്കിലും പൊലീസിന് തുണയായത് സിസി ടിവി ദൃശ്യങ്ങള്‍; കോഴിക്കോട്ടേക്ക് കടക്കുന്നതിനിടെ പ്രതി അറസ്റ്റില്‍
വടകര സ്വദേശിനി ലോഡ്ജില്‍ കൊല്ലപ്പെട്ട സംഭവം; അസ്മിനയുമായി ജോബി ജോര്‍ജ്ജ് ലോഡ്ജില്‍ എത്തിയത് ഭാര്യയെന്ന് പരിചയപ്പെടുത്തി; ഇരുവരും  കായംകുളത്ത് ഹോട്ടലില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നവര്‍; അസ്മിന അന്ന് ഹോട്ടലിലെ പാചകക്കാരിയും ജോബി റിസപ്ഷനിസ്റ്റും
റിലീസിന് മുമ്പ് സാറ്റലൈറ്റും ഒടിടിയും വിറ്റുപോകാത്ത ഗുഡ് വില്ലിന്റെ ആദ്യ സിനിമ; പൂര്‍ത്തിയായിട്ടും ഒരു വര്‍ഷം പെട്ടിയിലിരുന്നു; ബോക്‌സ് ഓഫീസ് തകര്‍ത്ത് മുന്നേറുമ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ക്കെല്ലാം കിഷ്‌കിന്ധ കാണ്ഡം വേണം